ഇന്നലെ രാത്രി പത്തുമണിക്കാണ് സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
Original reporting. Fearless journalism. Delivered to you.